ദില്ലിയിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെക്കുറിച്ച് വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി അജയ് നിഷാദ്. കൊവിഡ് പടര്‍ത്തിയതിന് മുസ്ലിം മതപ്രചാരക പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ ഭീകരവാദികളെ പോലെ കൈകാര്യം ചെയ്യണമെന്നാണ് ബി.ജെ.പി എം.പി പറഞ്ഞത്.